കീഴരിയൂർ : കീഴരിയൂരിലെ മീത്തലെ അരയനാട്ട് കുഞ്ഞിക്കണ്ണൻ അന്തരിച്ചു. സ്വാതന്ത്ര്യ സമര സേനാനിയും കീഴരിയൂർ ബോംബ് കേസ് പ്രതിയുമായിരുന്ന മീത്തലെ അരയനാട്ട് ഉണ്ണിക്കുട്ടിയുടെ മകനാണ്. ഭാര്യ: പരേതയായ രാധ. മക്കൾ: ഷൈമ, ഷജിന, പരേതയായ ഷെർലി. മരുമക്കൾ: കൃഷ്ണൻ ബത്തേരി, ചന്ദ്രൻ പന്തീരിക്കര, ഹരീഷ് മഞ്ഞപ്പാലം.
സംസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് കീഴരിയൂരിലെ വീട്ടുവളപ്പിൽ.