വൈദ്യരങ്ങാടി പടിഞ്ഞാറെ കണ്ണാട്ട് കാർത്ത്യായനി അന്തരിച്ചു

വൈദ്യരങ്ങാടി പടിഞ്ഞാറെ കണ്ണാട്ട് കാർത്ത്യായനി അന്തരിച്ചു. ഭർത്താവ് പരേതനായ ശ്രീധരൻ, മക്കൾ രവീന്ദ്രൻ ,ശ്രീനിവാസൻ, പ്രദീപൻ. മരുമക്കൾ ബീന (പൈതോത്ത്), സവിത നരിക്കോട്, ബിജിത (വെള്ളിയൂർ). സംസ്കാരം ഇന്ന് വൈകു. 5 മണി.

Leave a Reply

Your email address will not be published.