സി.പി.എം വികസന വിരോധികൾ ടി.സിദ്ധിഖ് എം.എൽ.എ

മേപ്പയൂർ: വികസന വിരോധികളാണ് സി.പി.എം എന്നും ,ഒരു വികസനവും കേരളത്തിൽ കൊണ്ടുവരാൻ പിണറായിയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും ടി.സിദ്ധിഖ് എം എൽഎ പറഞ്ഞു, മേപ്പയൂർ ഗ്രാമപഞ്ചായത്തിൻ്റെ ദുർഭരണത്തിലും അഴിമതിയിലും പ്രതിഷേധിച്ച് മേപ്പയൂർ മണ്ഢലം കോൺഗ്രസ്സ് പ്രസിഡൻ്റ് പി.കെ അനീഷ് നടത്തിയ 48 മണിക്കൂർ ഉപവാസ സമരത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം, സ്വഗതസംഘം ചെയർമാൻ ഇ.അശോകൻ അദ്ധ്യക്ഷത വഹിച്ചു ,യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് ആർ, ഷഹിൻ, ജില്ലാ പഞ്ചായത്തംഗം വി.പി ദുൽഖിഫിൽ, സ്വാഗതസംഘം കൺവീനർ ടി.കെ അബ്ദുറഹിമാൻ ,ബ്ലോക്ക് പ്രസിഡൻ്റ് കെ.പി രാമചന്ദ്രൻ ,മണ്ഢലം പ്രസിഡൻ്റ് പി.കെ അനീഷ് ,ഷബീർ ജന്നത്ത് ,ഇൻകാസ് ദുബായ് വർകിംഗ് പ്രസിഡൻ്റ് പ്രകാശ്മേപ്പയൂർ, ഗ്രാമപഞ്ചായത്തംഗം ശ്രീനിലയം വിജയൻ. ഇൻകാസ് ഖത്തർജില്ലാ പ്രസിഡൻ്റ് ,കമ്മന അബ്ദുറഹിമാർ, സത്യൻ വിളയാട്ടൂർ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published.