സി. എച്ച്. സി. തിരുവങ്ങൂർ ഓണാഘോഷം സംഘടിപ്പിച്ചുAugust 30, 2025Local Newsസി. എച്ച്. സി. തിരുവങ്ങൂരിന്റെ ഓണാഘോഷത്തിൻ്റെ ഭാഗമായി പൂക്കളം ഒരുക്കി. മെഡിക്കൽ ഓഫീസർ ഡോ.ഷീബ, ഹെൽത്ത് സൂപ്പർവൈസർ ഹരി, ഹെഡ് ക്ലർക്ക് മിനി, പി.ടീ.എസ്. ശൈലേന്ദ്രൻ എന്നിവർ നേതൃത്വം നൽകി. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationകൊയിലാണ്ടിയിൽ തീവണ്ടി തട്ടി മരിച്ചുവൈദ്യരങ്ങാടി പടിഞ്ഞാറെ കണ്ണാട്ട് കാർത്ത്യായനി അന്തരിച്ചു