കൊയിലാണ്ടി നഗരസഭ ഓണം ഫസ്റ്റ് കുടുംബശ്രീ കലോത്സവം ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകൻ ശരൺ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുധകിഴക്കേ പാട്ട് അദ്ധ്യക്ഷയായി. അഡ്വ.കെ. സത്യൻ സംസ്ഥാന തലത്തിൽ മൽസരത്തിൽ പങ്കെടുത്ത നാടൻ പാട്ട് ടീമിന് ഉപഹാര സമർപ്പണം നടത്തി.സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ ഷിജു, പ്രജില സി ,നിജില പറവക്കൊടി, ഇന്ദിര ടീച്ചർ കൗൺസിലർമാരായിട്ടുള്ള രത്നവല്ലി ടീച്ചർ, വി.പി ഇബ്രാഹിം കുട്ടി , നോർത് സി.ഡി.എസ് ചെയർപേഴ്സൺ ഇന്ദുലേഖ എം.പിഎന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അജിന് മാസ്റ്റർ സ്വാഗതവും സൗത്ത് സി ഡി എസ് ചെയർപേഴ്സൺ വിബിന കെ.കെ നന്ദിയും പറഞ്ഞു.
Latest from Local News
കൊയിലാണ്ടി: പതിമൂന്ന് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിന തടവും, 30,000 രൂപ പിഴയും.പുതുപ്പാടി , എലോക്കര ,
കൊയിലാണ്ടി : വിരുന്നു കണ്ടി കോച്ചപ്പന്റെ പുരയിൽ വിലാസിനി (74) അന്തരിച്ചു. ഭർത്താവ് പരേതനായ നാരായണൻ. മക്കൾ: ബൈജു , ഷൈമ,
സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷം മാവേലിക്കസ് 2025 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൂക്കളമത്സരം ഓഗസ്റ്റ് 31-ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നടക്കും. വിവിധ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 30 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ
വിവരാവകാശ നിയമം വകുപ്പ് 4 (1), 4 (2)എന്നിവ നടപ്പാക്കപ്പെട്ടിട്ടുണ്ടോ എന്ന് വിലയിരുത്തുന്നതിനായി സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി കെ