കൊയിലാണ്ടി കുറുവങ്ങാട് എം.പി. ഹൗസ് അബ്ദുള്ള കുട്ടി അന്തരിച്ചു

കൊയിലാണ്ടി കുറുവങ്ങാട് (ഐടി ഐ ) എം.പി. ഹൗസ് അബ്ദുള്ള കുട്ടി (83) അന്തരിച്ചു ഭാര്യ – ആയിശ കളത്തിൽ മക്കൾ – ഗഫൂർ , റാഫി , റഹ്മത്ത് , റഹ് നാസ് മരുമക്കൾ – ഷാബി, റംഷി, റഹിം, ഷാജി സഹോദരങ്ങൾ – മുസ്തഫ, നഫീസ, സൈനബ, ഫാത്തിമി, സുബൈദ

Leave a Reply

Your email address will not be published.