ശ്രീ മുചുകുന്ന് കോട്ടകോവിലകം ക്ഷേത്രത്തിലെ 2025 മുതൽ മൂന്ന് വർഷക്കാലത്തേക്കുള്ള ട്രസ്റ്റി ബോർഡിലേക്ക് ഉള്ള തെരഞ്ഞെടുപ്പ് നടന്നു

ശ്രീ മുചുകുന്ന് കോട്ടകോവിലകം ക്ഷേത്രത്തിലെ 2025 മുതൽ മൂന്ന് വർഷക്കാലത്തേക്കുള്ള ട്രസ്റ്റിബോർഡിലേക്ക് ഉള്ള തെരഞ്ഞെടുപ്പ് ദേവസ്വം മാനേജർ വയങ്ങോട്ട് സോമശേഖരൻ നേതൃത്വത്തിൽ നടന്നു. പാരമ്പര്യ അംഗങ്ങൾ ഏഴും പാരമ്പര്യേതര അംഗങ്ങൾ ഏഴും ചേരുന്നതാണ് ട്രസ്റ്റി ബോർഡ്.  ബോർഡ് ചെയർമാനായി ഊരാളകുടുംബത്തിലെ മങ്കൂട്ടിൽ അശോകനെയും വൈസ് ചെയർമാനായി നെല്ലിമഠത്തിൽ പ്രകാശനെയും ഏകകണ്ഠമായി തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.