ചേമഞ്ചേരി: കിഴക്കേയിൽ ഉണ്ണി നായർ (76) അന്തരിച്ചു. ഭാര്യ പ്രേമ (കുന്നമംഗലം) മക്കൾ ഷൈനി (ബാംഗ്ലൂർ), സജേഷ് ബാബു. മരുമക്കൾ ഉണ്ണി മന്നത്തുകണ്ടി. സഹോദരങ്ങൾ ദേവി, കുട്ടിമാളു, കുഞ്ഞിക്കണ്ണൻ നായർ (പരേതർ) മാധവി, മീനാക്ഷി, ജാനു, കമല, രാധ. സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
