രാജ്യവ്യാപകമായി നടക്കുന്ന വോട്ട് കൊള്ളക്കെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി സപ്തംബർ ഒന്നിന് ആർ ജെ ഡി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ആദായനികുതി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും. ആർജെഡി സംസ്ഥാന പ്രസിഡണ്ട് എംവി ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ എം കെ ഭാസ്കരൻ അധ്യക്ഷo വഹിച്ചു . ജെ എൻ പ്രേംഭാസിൻ, ഗണേശൻ കാക്കൂർ, അരങ്ങിൽ ഉമേഷ്, എൻ. നാരായണൻ കിടാവ്, എം. കെ മൊയ്തു, മധു മാസ്റ്റർ, പി.രാജൻ, പി കെ. എൻ അനിൽകുമാർ എന്നിവർ സംസാരിച്ചു.
Latest from Local News
ആയിരക്കണക്കിന് കുട്ടികൾക്ക് അറിവിൻ്റെ അക്ഷരവെളിച്ചം പകരുന്ന തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ നൂറിന്റെ നിറവിൽ. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവു പുലർത്തുന്ന
ചേളന്നൂർ 8/2 ശ്രീനാരായണമന്ദിരത്തിന് സമീപം ജയശ്രീ നിവാസ്, അമ്മുശ്രീധരൻ (74) അന്തരിച്ചു. ഭർത്താവ് പരേതനായ ശ്രീധരൻ. മക്കൾ ശ്രീലത (ലാബ് അസിസ്റ്റൻറ്
കോട്ടയത്ത് നിർത്തിയിട്ട ലോറിയ്ക്ക് പിന്നിൽ പിക്കപ്പ് വാൻ ഇടിച്ചു കോഴിക്കോട് സ്വദേശി മരിച്ചു. വാനിലുണ്ടായിരുന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ കോഴിക്കോട് പൂളക്കോട്
നന്തി ബസാർ: മൂടാടി സർവ്വീസ് സഹകരണ ബാങ്കിലെ മുചുകുന്ന് ബ്രാഞ്ചിൽ സിപി എം മുൻ ലോക്കൽ സിക്രട്ടറിയും ബാങ്ക് ജീവനക്കാരനുമായ ആർ.പി
കീഴരിയൂർ. നീല മന ഇല്ലത്ത് ഗോവിന്ദൻ എമ്പ്രാന്തിരി (81) വയസ് അന്തരിച്ചു. നടുവത്തൂർ ശിവക്ഷേത്രം മുൻ മേൽശാന്തിയും വിവിധ ക്ഷേത്രങ്ങളിൽ തന്ത്രിയുമായിരുന്നു.