കൊയിലാണ്ടി: മേലൂർ ഒളിയിൽ കുനി (മോച്ചേരി) ജാനകി അമ്മ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ ദാമോദരൻ നായർ. മക്കൾ: മോഹനൻ (ഓട്ടോ ഡ്രൈവർ, കൊയിലാണ്ടി) പരേതനായ രവീന്ദ്രൻ. മരുമക്കൾ :സൗമിനി (റിട്ട:റെയിൽവേ), പാർവതി (കോതമംഗലം) സഹോദരിമാർ അമ്മാളുക്കുട്ടി അമ്മ, ലീല അമ്മ. സഞ്ചയനം ഞായറാഴ്ച.
