ചിങ്ങപുരം: പൈത്തോളി സുനിൽ കുമാർ (53) അന്തരിച്ചു. പിതാവ് പരേതനായ പൈത്തോളി കുഞ്ഞികൃഷ്ണൻ നായർ. അമ്മ പരേതയായ ദേവി അമ്മ. ഭാര്യ :ഷീന (കുട്ടോത്ത്) മകൾ: കൃഷ്ണപ്രിയ. സഹോദരങ്ങൾ: സജിത (മണിയൂർ) ശ്രീജ (പുറക്കാട്) ശവസംസ്കാരം വൈകീട്ട് 3.30 വീട്ടുവളപ്പിൽ.