കാപ്പാട് കല്ലിൽ ആയിഷ അന്തരിച്ചുAugust 28, 2025Local Newsകാപ്പാട് : കല്ലിൽ ആയിഷ (80) അന്തരിച്ചു. ഭർത്താവ് :പരേതനായ അഹമ്മദ് കോയ ഹാജി. മക്കൾ ഹംസകോയ (ചേമഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് ), മറിയം ബീവി, നഫീസ. മരുമക്കൾ: റാഫി അവറാൻ കണ്ടി, അസീസ് മുനമ്പത്ത്, ആരിഫ ചേരിക്കൽ പറമ്പിൽ. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationഖത്തറിൽ ദീർഘകാലം പ്രവാസികളായി തിരിച്ചു വന്നവരുടെ സംഗമം ‘ഓർമയോരം 2025’ സംഘടിപ്പിച്ചുഅരിക്കുളത്ത് ചെണ്ടുമല്ലി വിളവെടുത്തു