കൊയിലാണ്ടി സി.പി.ഐ നേതാവായിരുന്ന ടി.എം കുഞ്ഞിരാമൻ നായരെ അനുസ്മരിച്ചു. കൊയിലാണ്ടി സാംസ്കാരിക നിലയത്തിൽ നടന്ന അനുസ്മരണ പരിപാടി സി.പി.ഐ സംസ്ഥാന കൗൺസിലംഗം സി.പി ഷൈജൻ ഉദ്ഘാടനം ചെയ്തു. ഇ.കെ അജിത്ത് അധ്യക്ഷനായി. കെ.കെ ബാലൻ മാസ്റ്റർ, അഡ്വ. സുനിൽ മോഹൻ എന്നിവർ സംസാരിച്ചു. നേരത്തെ എൻ.ഇ ബാലറാം മന്ദിരത്തിൽ ടി.എം കുഞ്ഞിരാമൻ നായരുടെ ഫോട്ടോ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.കെ ബാലൻ മാസ്റ്റർ അനാച്ഛാദനം ചെയ്തു. വീരവഞ്ചേരിയിൽ ഉള്ള ടി എം കുഞ്ഞിരാമൻ നായർ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയും നടന്നു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 03 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.കാർഡിയോളജി വിഭാഗം ഡോ: പി.
കൊയിലാണ്ടി: കൊല്ലം കുന്നിയോറമയിൽ ജാനു അമ്മ ( 101 ) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപാലൻ . മക്കൾ: ദാമോദരൻ ,ദാസൻ
അരിക്കുളം:കുരുടിമുക്ക് മാക്കാമ്പത്ത് കുനി ബാലൻ (79) അന്തരിച്ചു. ഭാര്യ : സുഭദ്ര. മക്കൾ: ബെൻസിലാൽ (എ എസ് ഐ സിറ്റി ട്രാഫിക്ക്
ചേളന്നൂർ: രാജ്യത്ത് ഐക്യവും, സമാധാനവും നിലനിൽക്കുന്നത് ഭരണഘടനയിലുള്ള ജനങ്ങളുടെ വിശ്വാസത്തിലൂടെയാണെന്നും അതിൻ്റെ ആശയാദർശങ്ങൾക്ക് പോറലേൽക്കാതെ നിലനിർത്തേണ്ടത് ഓരോ പൗരൻ്റേയും ഏറ്റവും വലിയ
കൊയിലാണ്ടി: മൂടാടി ഉരുപുണ്യകാവ് ഭഗവതി ക്ഷേത്രത്തിൽ പ്രധാന ഉത്സവമായ തൃക്കാർത്തിക മഹോത്സവവും കാർത്തികവിളക്കും വിപുലമായി കൊണ്ടാടുന്നതിന്റെ ഭാഗമായി ഫണ്ട് സമാഹരണം ആരംഭിച്ചു.







