മുസ്ലിം ലീഗ് നേതാവും പേരാമ്പ്രയിലെആദ്യകാല വ്യാപാരിയുമായ മുളിയങ്ങൽ ആർ. കെ മൂസ അന്തരിച്ചു

പേരാമ്പ്ര: മുസ്ലിം ലീഗ് നേതാവും പേരാമ്പ്രയിലെആദ്യ കാല വ്യാപാരിയുമായ മുളിയങ്ങൽ ആർ. കെ മൂസ(78) അന്തരിച്ചു. ഭാര്യ. ഫാത്തിമ. മക്കൾ.മുംതാസ്, ആർ കെ മുനീർ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്, അദ്ധ്യാപകൻ കൂത്താളി എ യു പി സ്കൂൾ, മുബീന, (തോരായി എ എംൽ പി സ്കൂൾ) .മുബീർ,(യു എ ഇ )മുജീബ് (യു എ ഇ) മരുമകൾ :അബ്ദുറഹ്മാൻ, ആരിഫ,പരേതനായ റഹൂഫ്, ഫൗസിയ,സുജില

Leave a Reply

Your email address will not be published.