കോഴിക്കോട് : ലോകമെമ്പാടുമുള്ള മലയാളികളെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഒരുമിപ്പിക്കുന്ന, ആഗോള സംഘടനയായ വേൾഡ് മലയാളി കൗൺസിൽ കോഴിക്കോട് മെഡിക്കൽ കോളേജ് കാൻസർ വിഭാഗത്തിന് പത്തു ലക്ഷം രൂപ ധനസഹായം നൽകി. 1995-ൽ അമേരിക്കയിൽ രൂപം കൊണ്ട പ്രസ്ഥാനമാണിത്. ലോകമെങ്ങും വ്യാപിച്ചു കിടക്കുന്ന വേൾഡ് മലയാളി കൗൺസിൽ (WMC) കേരളത്തിലെ വിവിധ പ്രൊവിൻ സുകളിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർകോട് തുടങ്ങിയ ജില്ലകൾ ഉൾകൊള്ളുന്ന മലബാർ പ്രൊവിൻസ് കമ്മിറ്റിയെ കോഴിക്കോട് ഹോട്ടൽ മലബാർ പാലസിൽ നടന്ന യോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടു.ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ ഉദ്ഘാടനം നിർവ്വഹിച്ചു.ഗ്ലോബൽ പ്രഡിഡന്റ് ബേബി മാത്യൂ മുഖ്യപ്രഭാഷകനായിരുന്നു.ഇന്ത്യൻ റീജിയൻ പ്രസിഡന്റ് ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ : കെ വി ശംസുദ്ധീൻ പ്രവാസി വിഷയം അവതരിപ്പിച്ചു. ഗ്ലോബൽ സിക്രട്ടറി ജനറൽ മൂസ കോയ, ഗ്ലോബൽ ഉപദേശക സമിതി ചെയർമാൻ വർഗീസ് പന്നക്കൽ, ഇന്ത്യൻ റീജിയൻ ചെയർമാൻ പി. എച് കുര്യൻ, ഗ്ലോബൽ മീഡിയ ഫോറം സിക്രട്ടറി വി. എസ് ബിജു കുമാർ, മുൻ ഗ്ലോബൽ ഭാരവാഹി ശിവൻ മഠത്തിൽ, ജനത് വർഗീസ് ,ഗ്ലോബൽ സിക്രട്ടറി സാം ജോസഫ്എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളെ ഗ്ലോബൽ വൈസ് പ്രഡിഡന്റ് ഡോക്ടർ നടക്കൽ ശശി സദസ്സിന് പരിചയപ്പെടുത്തി.,ഭാരവാഹികൾ : ചെയർമാൻ : സുബൈർ പി ടി ,പ്രസിഡന്റ് :കെ അഷ്‌റഫ് ,ജനറൽ സെക്രട്ടറി : അഡ്വ:ശ്യാംജിത് ഭാസ്കർ, .ട്രഷറർ: ഡോ.അമീൻ വൈസ് ചെയർമാൻമാ: മൊയ്‌തു കെ വി , കെ ടി കെ ബാബു, വൈസ് പ്രസിഡന്റ്മാർ:ഡോ.വിനോദ് കുമാർ ചെമ്മാട്ട് ,ഫൈസൽ മൂസ കൊയിലാണ്ടി ‘ വിമൻസ് കൗൺസിൽ പ്രസിഡന്റ് : സൂര്യ പ്രിയ , വുമൺ കൗൺസിൽ സെക്രട്ടറി : നിഷ റോബിൻ
യൂത്ത് കൗൺസിൽ പ്രസിഡണ്ട്: അമൽ ബി യൂത്ത് കൗൺസിൽ ജനറൽ സിക്രട്ടറി : നിമ്മി ജൂലിയറ്റ്
അഡ്വൈസറി ബോർഡ് ചെയർമാൻ: കെ.വി.ഷംസുദ്ദീൻ സാഹിത്യ വിഭാഗം: ഇസ്മായിൽ മേലടി രക്ഷാധികാരികൾ :
മൂസകോയ, അഡ്വ : സുനിൽ കുമാർ
Latest from Local News
ചെങ്ങോട്ടുകാവ് കുട്ടങ്കണ്ടി സൈനബ (67) അന്തരിച്ചു. ഭർത്താവ് പരേതനായ അബ്ദുൽ ഖാദർ, മക്കൾ: ഇല്ല്യാസ് (റിയാസ്), റംല, നൗഫൽ, ഫൗസിയ, ഹാരിസ്,
കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 08-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ
08-10-25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ ഓർത്തോ വിഭാഗം ഡോ
പേരാമ്പ്ര ഗവ. പോളിടെക്നിക് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന
തദ്ദേശ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ നടക്കുമെന്ന്
ചേമഞ്ചേരി : കുന്നത്ത് മീത്തൽ മാതുക്കുട്ടി അമ്മ (84)അന്തരിച്ചു. ഭർത്താവ്: പരേതനായ തിയ്യക്കണ്ടി ഗോപാലൻ നായർ. മക്കൾ: ശ്രീമതി, സതി, ലീല,