കീഴരിയൂര്‍ മണ്ണാടി ഉന്നതി ,കൊയിലാണ്ടി വട്ടക്കുന്ന് നഗര്‍ വികസനത്തിന് ഒരു കോടി രൂപ വീതം

കൊയിലാണ്ടി: പട്ടിക ജാതി വികസന വകുപ്പ് നടപ്പാക്കുന്ന അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി പ്രകാരം കൊയിലാണ്ടി നഗരസഭയിലെ വട്ടക്കുന്ന് നഗര്‍,കീഴരിയൂര്‍ മണ്ണാടി ഉന്നതി,കോട്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ കുറുവട്ടി നഗര്‍ എന്നിവയുടെ വികസനത്തിന് ഒരു കോടി രൂപ വീതം അനുവദിച്ചു.ഉന്നതികളുടെ വികസനത്തിനായി വിവിധ മണ്ഡലങ്ങളിലെ എം എല്‍ മാര്‍ സമര്‍പ്പിച്ച പദ്ധതി പ്രകാരമാണ് തുക അനുവദിച്ചത്.

കോളനികളുടെ നവീകരണം,റോഡുകളുടെ വികസനം,വൈദ്യുതീകരണം,കുടിവെളള വിതരണ പദ്ധതി,സാംസ്‌ക്കാരിക നിലയം എന്നി പ്രവര്‍ത്തനങ്ങള്‍ക്കായി തുക വിനിയോഗിക്കാം.കൊയിലാണ്ടി നഗരസഭയില്‍ അണേല വട്ടക്കുന്ന് നഗറില്‍ 36 കുടുംബങ്ങളാണ് താമസിക്കുന്നത്.ഇവിടുത്തെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുക ഉപയോഗപ്പെടുത്താം.

Leave a Reply

Your email address will not be published.

Previous Story

പേരാമ്പ്രയില്‍ സ്വകാര്യ ബസ്സിടിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവം: ബസ് പെര്‍മിറ്റ് മൂന്നു മാസത്തേക്ക് റദ്ദ് ചെയ്യാന്‍ കളക്ടറുടെ നിര്‍ദ്ദേശം

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 27 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

Latest from Local News

പൊയിൽക്കാവ് തച്ചോളി താഴെ കുനി ശശിധരൻ അന്തരിച്ചു

പൊയിൽക്കാവ് :തച്ചോളി താഴെ കുനി ശശിധരൻ (59)അന്തരിച്ചു. പരേതരായ കുഞ്ഞിരാമൻ, ചിരുത കുട്ടി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ:വിജയൻ,രാഘവൻ,രാജൻ, രവി, ശിവരാമൻ. ശവ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ന്യൂറോ സർജൻ ചാർജ്ജെടുക്കുന്നു

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ന്യൂറോ സർജൻ ഡോ.രാധാകൃഷ്ണൻ MBBS, MS, M.Ch(Neuro) Consultant Neurosurgeon ചാർജ്ജെടുക്കുന്നു. ഡോക്ടറുടെ സേവനം എല്ലാ വ്യാഴാഴ്ചയും

പെൻഷൻ പരിഷ്കരണം ഉടൻ ആരംഭിക്കണമെന്ന് കെ.എസ്.എസ്.പി.എ കൊയിലാണ്ടി മണ്ഡലം സമ്മേളനം

കൊയിലാണ്ടി: കേരള സ്റ്റേറ്റ്സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊയിലാണ്ടി മുൻസിപ്പൽ മണ്ഡലം സമ്മേളനം ജില്ലാ സിക്രട്ടറി ശ്രീ. ഓ.എം. രാജൻ മാസ്റ്റർ ഉദ്ഘാടനം

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 01 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 01 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…   1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം

നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റിന്റെ ത്രിദിന ക്യാമ്പിന് തുടക്കമായി

നടുവത്തൂർ : 2025 – 26 അധ്യയന വർഷത്തെ നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ്