കാട്ടിൽപീടിക കുളപ്പുറത്ത് മമ്മദ് കോയ (74) അന്തരിച്ചു. കാട്ടിൽപീടിക മുൻ മഹൽ ജനറൽ സെക്രട്ടറിയും, മുൻ പൊതുമരാമത്ത് മന്ത്രി പി കെ കെ ബാവ സാഹിബിൻ്റെ പെഴ്സണൽ സ്റ്റാഫും ആയിരുന്നു. മയ്യത്ത് നിസ്ക്കാരം ഇന്ന് രാവിലെ 10.30 ന് കാട്ടിൽപീടിക ബദർ ജുമ മസ്ജിദിൽ.
Latest from Local News
കെ.എസ്സ്.എസ്സ്.പി.എ.മൂടാടി മണ്ഡലം വാർഷിക സമ്മേളനം സ്ഥാന കമ്മറ്റി അംഗം വി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. മെഡിസെപ്പ് പ്രീമിയം വർദ്ധിപ്പിച്ച സാഹചര്യത്തിൽ ഏത്
കൊയിലാണ്ടി എടോളി വിനോദ് കുമാർ (72)അന്തരിച്ചു. മുംബൈ കല്യാൺ സി പി ഐ( എം )ബ്രാഞ്ച് മെമ്പർആയിരുന്നു അച്ഛൻ പരേതനായ എടോളി
കൊയിലാണ്ടി എടോളി വിനോദ് കുമാർ (72)അന്തരിച്ചു. മുംബൈ കല്യാൺ സി പി ഐ (എം) ബ്രാഞ്ച് മെമ്പർ ആയിരുന്നു. അച്ഛൻ പരേതനായ
പൊതു സ്വകാര്യ ഇടങ്ങളിൽ പീഡനത്തിനും അതിക്രമത്തിനും ഇരയാക്കപ്പെടുന്ന സ്ത്രീകൾക്കുള്ള അഭയ കേന്ദ്രമായ സഖി വണ്‍ സ്റ്റോപ്പ് സെൻ്ററുകളുടെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി
നന്തി ബസാർ: പുളിയന്താർ കുനി കെ.വി.രാഘവൻ (82) അന്തരിച്ചു. ചുമട്ട്തൊഴിലാളി യൂനിയൻ സി.ഐ.ടി യു മുൻ കൊയിലാണ്ടി താലൂക്ക് സെക്രട്ടറി, സി.പി.ഐ.(എം)







