സാമൂഹിക തിന്മകളിലേക്ക് നീങ്ങാതിരിക്കുക കെ എ ൻ എം കൊയിലാണ്ടി മണ്ഡലം സമ്മേളനം

ലോകത്ത് അറിയപ്പെട്ട എല്ലാ മതങ്ങളുംകുടുംബ ബന്ധത്തെ പവിത്രമായി കാണുന്നു ഒരു മതത്തിലും വിശ്വാസമില്ലാത്ത മതനിരാസവാദികളും ജീവിക്കുന്നത് കുടുംബമായി തന്നെയാണ് ആശ്രിതത്വം, സ്നേഹം . കടമകൾ, കടപ്പാടുകൾ, ബാധ്യതകൾ, ഉത്തരവാദിത്വങ്ങൾ , ഇവയെല്ലാം ഇഴചേർന്ന പാരസ്പര്യമാണ് കുടുംബ ബന്ധങ്ങൾ . മനുഷ്യൻ സാമൂഹിക തിന്മകളിലേക്ക് നീങ്ങാതിരിക്കുകയും ഒര് പരിധി വരെ കുടുംബമെന്ന ബന്ധനം പര്യാപ്തമാണ് ഈ ബന്ധ വിശുദ്ധിയുടെ ബലിഷ്ട പാശത്തിലാണ് സമൂഹത്തിന്റെ ഭദ്രത എന്നും കൊയിലാണ്ടി മണ്ഡലം നടത്തിയ ഫാമിലി മീറ്റ് വിലയിരുത്തി ഇർഷാദ് ജനറൽ സെക്രട്ടറി ടി. എ. സുൽത്താൻ അധ്ക്ഷ വഹിച്ചു അബ്ദുൽ വാജിദ് അൻസാരി ഉൽഘാടനം ചെയ്തു കെ എ ൻ എം വൈസ് പ്രസിഡന്റ് പി. അബ്ദുൽ കാദർ മുഹമ്മദലി മൗലവി കെ. കെ കട്ടിപ്പാറ ഫിഹർ ബാത്ത മണ്ഡലം സെക്രട്ടറി യൂ റാഷിദ്‌ ഐ എ സ് എം സെക്രട്ടറി എന്നിവർ സംസാരിച്ചു

സമാധാനമുള്ള ജീവിതത്തിനും കെട്ടുറപ്പുള്ള സമൂഹനിർമ്മിതിക്കും എല്ലാ നിലക്കും ആരോഗ്യമുള്ള തലമുറകളുടെ സൃഷ്ടിപ്പിനും കുടുംബം അനിവാര്യമാണെന്ന് അതുമായി ബന്ധപ്പെട്ട പഠനങ്ങളെല്ലാം അടിവരയിടുന്നുണ്ട് പുതിയ കാലത്തെ ലിബറൽ ചിന്താഗതികളിൽ പെട്ട് വിവാഹ – കുടുംബം നിരാസം പിന്തുടരുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കാണ് ഇടവരുത്തുകഎന്നും യോഗം വിലയിരുത്തി

ഇത്തരം കുടുംബ നിഷേധ പ്രവണതകൾ കേരളത്തിൽ മുള പൊട്ടി കൊണ്ടിരിക്കുന്ന കാലത്ത് കേരളാ നദ്വത്തുൽ മുജാഹിദീന്റെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ സംഗമങ്ങൾ തീർച്ചയായും ഫലപ്രദമാണ്*എന്നുംകൊയിലാണ്ടി
മണ്ഡലം സമ്മേളനം ചൂണ്ടി കാട്ടി..

Leave a Reply

Your email address will not be published.

Previous Story

മൂടാടി പഴയ പഞ്ചായത്ത് ഓഫീസിന് സമീപം,ഇന്ദുരാഗത്തിൽ പി.എം ഇന്ദിര അന്തരിച്ചു

Next Story

കണ്ണൂർ പെരുമ്പുന്നയിൽ ട്രാവലർ മറിഞ്ഞ് 10 പേർക്ക് പരുക്ക് : രണ്ട് പേരുടെ നില ഗുരുതരം

Latest from Main News

വിഷമരുന്ന് കഴിച്ച് കുട്ടികൾ മരിച്ച പശ്ചാത്തലത്തില്‍ പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം

വിഷമരുന്ന് കഴിച്ച് മധ്യപ്രദേശിൽ 20 കുട്ടികൾ മരിച്ച പശ്ചാത്തലത്തില്‍ പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്‍റെ നിർദേശം. കേന്ദ്ര ആരോ​ഗ്യ മന്ത്രാലയമാണ് എല്ലാ

താമരശ്ശേരി താലൂക്കിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി : റവന്യു മന്ത്രി

തിരുവനന്തപുരം: താമരശ്ശേരി താലൂക്കിലെ പുതുപ്പാടി, ചെറുപ്ലാട്, നിലമ്പൂര്‍കാട് പ്രദേശങ്ങളിലെ പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ ക്രിയാത്മകമായ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ

ഹർഷിനയുടെ ചികിത്സ ചിലവ് യു ഡി എഫ് ഏറ്റെടുക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ഡോക്ടർമാരുടെ അശ്രദ്ധ കാരണം വയറ്റിൽ തുന്നിക്കെട്ടിയ കത്രികയുമായി ആറ് വർഷവും സർജറിയിലൂടെ കത്രിക പുറത്തെടുത്തതിന് ശേഷം രണ്ടു വർഷവുമടക്കം കഴിഞ്ഞ എട്ടു

കോഴിക്കോട്ടെ ​ഗതാ​ഗതക്കുരുക്കിന് പരിഹാരമാകുന്നു; മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ്:മലാപ്പറമ്പ്-വെള്ളിമാടുകുന്ന് റീച്ചിന് പ്രവൃത്തി അനുമതി -പി.എ.മുഹമ്മദ് റിയാസ്

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നവീകരണ പദ്ധതിയില്‍ പ്രവൃത്തി അവശേഷിക്കുന്ന  മലാപ്പറമ്പ്-വെള്ളിമാടുകുന്ന് റീച്ചും  നഗരറോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി

 താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. ഡോക്ടർ വിപിൻ്റെ തലക്കാണ് വെട്ടേറ്റത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപതു വയസ്സുകാരിയുടെ