മൂടാടി പഴയ പഞ്ചായത്ത് ഓഫീസിന് സമീപം,ഇന്ദുരാഗത്തിൽ പി.എം ഇന്ദിര അന്തരിച്ചു

നന്തി വീമംഗലം : മൂടാടി പഴയ പഞ്ചായത്ത് ഓഫീസിന് സമീപം, ഇന്ദുരാഗത്തിൽ പി.എം ഇന്ദിര (83) അന്തരിച്ചു. ഭർത്താവ്:
യു. കേളപ്പൻ (റിട്ട. പോസ്റ്റൽ സൂപ്രണ്ട് ) മക്കൾ: യു.സുനിൽകുമാർ, യു. സജിത്ത് കുമാർ, സ്മിത.മരുമക്കൾ: ദേവിന, ഷീബ, ശിവദാസൻ.
സഹോദരങ്ങൾ: പി.എം ശ്രീധരൻ, പി.എം വാസന്തി.mസംസ്കാരം തിങ്കളാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.