ചെങ്ങോട്ടുകാവ് മേൽപ്പാലത്തിൽ അപകടം

ചെങ്ങോട്ടുകാവ് മേൽപ്പാലത്തിൽ ദീർഘദൂരസം കാറും കൂട്ടിയിടിച്ച് അപകടം അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റതായി വിവരമുണ്ട് അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു കണ്ണൂരിൽ നിന്നും കോഴിക്കോട് വഴി ഗുരുവായൂരിലേക്ക് പോകുന്ന ബസ്സും കാറുമാണ് കൂട്ടിയിടിച്ചത് അപകടത്തെ തുടർന്ന് വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത് പോലീസ് എത്തി അപകടത്തിൽപ്പെട്ട ബസ്സും കാറും മാറ്റിയിട്ടുണ്ട്.

Leave a Reply

Your email address will not be published.