നന്തിബസാർ:വാഗാഡിൻ്റെ അശാസ്ത്രീയമായ പണി കാരണം പൊടി ശല്യം കൊണ്ട് നന്തി ടൗണിലേക്ക് ജനങ്ങൾക്ക് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.കച്ചവട സ്ഥാപനങ്ങളെലാം അടച്ചിട്ടിരിക്കുകയാണ്.അടിയന്തര പരിഹാരം വേണമെന്നാവിശ്യപ്പെട്ട് 
മൂടാടി പഞ്ചായത്ത് യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ വാഗാഡിൻ്റെ വാഹനങ്ങൾ തടഞ്ഞ് പ്രതിഷേധിച്ചു.താൽകാലിക പരിഹാരത്തിന് പൊടിയുള്ള സ്ഥലങ്ങളിൽ വെള്ളം പമ്പ് ചെയ്തതിന് ശേഷമാണ് സമരം അവസാനിപ്പിച്ചത്.സമരത്തിന് പി.കെ മുഹമ്മദലി,ജിഷാദ് വിരവഞ്ചേരി,സജീർ പുറായിൽ,സിനാൻ ഇല്ലത്ത്,ഹാഫിസ് പാലക്കുളം,അഭിയാൻ,റാഷിദ് നേതൃത്വം നൽകി
Latest from Local News
പൊയിൽക്കാവ് :തച്ചോളി താഴെ കുനി ശശിധരൻ (59)അന്തരിച്ചു. പരേതരായ കുഞ്ഞിരാമൻ, ചിരുത കുട്ടി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ:വിജയൻ,രാഘവൻ,രാജൻ, രവി, ശിവരാമൻ. ശവ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ന്യൂറോ സർജൻ ഡോ.രാധാകൃഷ്ണൻ MBBS, MS, M.Ch(Neuro) Consultant Neurosurgeon ചാർജ്ജെടുക്കുന്നു. ഡോക്ടറുടെ സേവനം എല്ലാ വ്യാഴാഴ്ചയും
കൊയിലാണ്ടി: കേരള സ്റ്റേറ്റ്സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊയിലാണ്ടി മുൻസിപ്പൽ മണ്ഡലം സമ്മേളനം ജില്ലാ സിക്രട്ടറി ശ്രീ. ഓ.എം. രാജൻ മാസ്റ്റർ ഉദ്ഘാടനം
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 01 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം
നടുവത്തൂർ : 2025 – 26 അധ്യയന വർഷത്തെ നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ്
 






