കൊയിലാണ്ടി : കൊയിലാണ്ടി ജി ആർ എഫ് ടി എച്ച് എസ്സിൽ സ്പോർട്സ് കോച്ച് (ഫുട്ബോൾ ), ഡാൻസ് എന്നീ വിഷയങ്ങളിൽ അധ്യാപകരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. പരിചയം ഉള്ളവർക്ക് മുൻഗണന. താല്പര്യമുള്ളവർ ഓഗസ്റ്റ് 26ന് ചൊവ്വാഴ്ച 10.30 ന് എത്തുക.
8139814185,9497650371
അധ്യാപക നിയമനം
കൊയിലാണ്ടി : കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച് എസ് ടി ഇംഗ്ലീഷ് താത്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ഓഗസ്ത് 25 തിങ്കളാഴ്ച രാവിലെ പത്തര മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും.