ചേമഞ്ചേരി കാട്ടിൽ (കൃപ )അപ്പുനായർ അന്തരിച്ചു

ചേമഞ്ചേരി: കാട്ടിൽ (കൃപ )അപ്പുനായർ (77) അന്തരിച്ചു.ഭാര്യ: തങ്ക മക്കൾ :അനീഷ് (ഗുജറാത്ത്‌), അനിത മരുമക്കൾ : ശ്രീശൻ ,ഭവ്യ . സഹോദരങ്ങൾ :കൃഷ്ണൻ നായർ,പരേതരായ നാരായണൻ നായർ, ഗോപാലൻ നായർ, രാമൻ നായർ.സംസ്ക്കാരം ശനിയാഴ്ച രാവിലെ 11:30 മണി വീട്ടുവളപ്പിൽ സഞ്ചയനം ബുധനാഴ്ച.

Leave a Reply

Your email address will not be published.