തിരുവള്ളൂർ, വേലിപറമ്പത്ത് നിത്യ സോപാനത്തിൽ സനൂപ് നിത്യാനന്ദൻ അന്തരിച്ചു

വടകര : തിരുവള്ളൂർ, വേലിപറമ്പത്ത് നിത്യ സോപാനത്തിൽ സനൂപ് നിത്യാനന്ദൻ (42 ) അന്തരിച്ചു .ദുബായ് സബീൽ ഇൻ്റർനാഷ്ണൽ മാനേജ്മെൻ്റ് ടെക്നോളജിയിൽ അധ്യാപകനായിരുന്നു.
പരേതനായ
കാസർകോട് സി പി സി ആർ ഐ
റിട്ട. ഉദ്യോഗസ്ഥൻ വി പി നിത്യാനന്ദൻ്റെയും നളനിയുടെയും മകനാണ്. ഭാര്യ ധന്യ സനൂപ് ( ഓർക്കാട്ടേരി ).
സഹോദരങ്ങൾ :
വി പി സപ്ന അജീഷ് ( യു എൽ സി സി എസ് ) ,
വി പി സന്ദീപ്
(സാൻ്റി, മ്യൂസിക് പ്രൊഡ്യൂസർ ).
മാധ്യമ പ്രവർത്തകൻ
അജീഷ് അത്തോളി ഭാര്യാസഹോദരനും മായ സന്ദീപ് സഹോദര ഭാര്യയുമാണ്.
സംസ്ക്കാരം വ്യാഴാഴ്ച ഉച്ചക്ക് 12 ന്
വീട്ടുവളപ്പിൽ .

Leave a Reply

Your email address will not be published.