കൊയിലാണ്ടിയിലെ പ്രമുഖ അഭിഭാഷകനായിരുന്ന പരേതനായ അഡ്വ :വി. രാമചന്ദ്രമേനോൻ്റെ ഭാര്യ രുക്മണി രാമചന്ദ്രമേനോൻ (മോള്‍ട്ടിയമ്മ -89) കോഴിക്കോട് ഗാന്ധിറോഡ് രാജീവ് നഗറിലെ പെന്റിയം ഗാർഡൻസ് അപ്പാർട്ട്മെന്റിൽ അന്തരിച്ചു. കൊയിലാണ്ടിയിലെ മുൻകാല അഭിഭാഷകനായിരുന്ന മനോമോഹനമേനോന്റെയും, കല്യാണിക്കുട്ടി അമ്മയുടെയും മകളാണ്. മക്കൾ : സുഷമ ജനാർദ്ദനൻ, രാം മോഹൻ, പൂർണിമ കാളിദാസ്, പരേതനായ ശ്യാം മോഹൻ, പ്രേം മോഹൻ. മരുമക്കൾ : ജനാർദ്ദന മേനോൻ, നിമി രാംമോഹൻ, കാളിദാസ് നമ്പ്യാർ, പരേതയായ സിന്ധു. സഹോദരങ്ങൾ: പരേതരായ എം. ശിവദാസമേനോൻ (റിട്ട:ഐ.ജി. രജിസ്ട്രേഷൻ വകുപ്പ്), കമലാക്ഷി ആർ നായർ. സംസ്കാരം ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് മാവൂർ റോഡ് സ്മൃതിപഥം ശ്മശാനത്തിൽ. സഞ്ചയനം വെള്ളിയാഴ്ച.
Latest from Local News
അരങ്ങാടത്ത് സൗഹാർദ്ദ റസിഡൻസ് അസോസിയേഷൻ്റെ പതിനൊന്നാം വാർഷികം പ്രേമാദരം ചെങ്ങോട്ട് കാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എൻ ഭാസ്കരൻ ഉദ്ഘാടനം
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 19 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.കാർഡിയോളജി വിഭാഗം ഡോ :
കോഴിക്കോട് : എച്ച് ആന്റ് എം എന്റർടൈൻമെന്റ്ന്റെ ബാനറിൽ മുഷ്താഖ് കൂനത്തിൽ നിർമ്മിച്ച് പ്രശാന്ത് ചില്ല കഥ തിരക്കഥ സംവിധാനം നിർവഹിക്കുന്ന
കീഴരിയൂർ:ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കോഴിക്കോട്,പോർഫ എന്നിവയുടെ സഹകരണത്തോടെ കൈൻഡ് പാലിയേറ്റീവ് കെയർ സൗജന്യ വൃക്ക കരൾ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.
കുറ്റ്യാടിയില്‍ തെരുവ് നായ ശല്യം രൂക്ഷം. കുട്ടികളും അതിഥി തൊഴിലാളിയും ഉള്‍പ്പെടെ എട്ട് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കുറ്റ്യാടിയി പ്രദേശത്താകെ ഭീതി







