പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി അനുസ്മരണവും ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. വൈസ് പ്രസിഡൻ്റ് കാര്യാട്ട് ഗോപാലൻ്റെ അദ്ധ്യക്ഷതയിൽ പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് മുജേഷ് ശാസ്ത്രി ഉദ്ഘാടനം ചെയ്തു. പി എം അഷ്റഫ്, കെ ടി സിന്ധു, സി കെ ഷഹനാസ്, ഇ കെ ബിജു, ഏഞ്ഞിലാടി അഹമ്മദ്, ടി ഉണ്ണികൃഷ്ണൻ, കെ വി കരുണാകരൻ, സുബൈർ ചെരക്കൊത്ത് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.