കാരയാട് ഏക്കാട്ടൂരിലെ തയ്യുള്ളതിൽ ജാനു അമ്മ അന്തരിച്ചു

കാരയാട് :ഏക്കാട്ടൂരിലെ തയ്യുള്ളതിൽ ജാനു അമ്മ (78)ന്തരിച്ചു. ഭർത്താവ്:
നാരായണൻ നമ്പ്യാർ. മക്കൾ: ടി .സുരേഷ്(അരിക്കുളം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ്, സി പി എം കാരയാട് ലോക്കൽ കമ്മിറ്റി മെമ്പർ),ഗിരിജ (ചെറുവണ്ണൂർ),ടി.സുധീഷ്( സെക്രട്ടറി,സി പി എം ഏക്കാട്ടൂർ വെസ്റ്റ് ബ്രാഞ്ച്). മരുമക്കൾ: ശ്രീലേഖ , ബാലകൃഷ്ണൻ (ചെറുവണ്ണൂർ )വിജിഷ .

Leave a Reply

Your email address will not be published.