ഊരള്ളൂർ എടവനകുളങ്ങരക്ഷേത്രത്തിനു സമീപം ചോയികണ്ടി സുനി അന്തരിച്ചു

അരിക്കുളം : ഊരള്ളൂർ എടവനകുളങ്ങരക്ഷേത്രത്തിനു സമീപം ചോയികണ്ടി സുനി (47) അന്തരിച്ചു. ഭാര്യ ശില്പ.മകൾ അനുഗ്രഹ
സഹോദരങ്ങൾ. ഗിരിജ, സുകുമാരൻ, ഹരീഷ്, ബബീഷ്. പിതാവ് പരേതനായ ചെറിയോമന നായർ. അമ്മ കാർത്ത്യായനി അമ്മ.

Leave a Reply

Your email address will not be published.