“വയോജന കമ്മീഷനും മുതിർന്ന പൗരന്മാരും” വിഷയത്തിൽ സെമിനാർ

കേരള സർക്കാർ രൂപം നൽകിയ വയോജന കമ്മീഷനെ കുറിച്ചും, അത് കേരളത്തിലെ മുതിർന്ന പൗരന്മാരെ സംബന്ധിച്ചേടത്തോളം എത്രമാത്രം പ്രാധാന്യം ഉള്ളതും, പ്രായോഗികവുമാകുന്നതുമാണ് എന്നീ വിഷയങ്ങളെ സംബന്ധിച്ചും കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ടൗൺഹാളിൽ സെമിനാർ നടത്തപ്പെട്ടു.

കേരള സീനിയർ സിറ്റിസൺസ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി പി. കുമാരൻ സെമിനാർ ഉദ്ഘാടനം ചെയ്തു.
സാമൂഹ്യ നീതി വകുപ്പ് മുൻ അസിസ്റ്റൻ്റ് ഡയറക്ടർ അഷറഫ് കാവിൽ, അഡ്വ.കെ.പി. മോഹനൻ,എന്നിവർ പ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടറി സി രാധാകൃഷ്ണൻ വിഷയാവതരണം നടത്തി.
ജില്ലാ പ്രസിഡൻ്റ് ഇ.കെ. അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.വി.ബാലൻ കുറുപ്പ്,
പൂതേരി ദാമോദരൻ നായർ, ടി. ബാലകൃഷ്ണൻ, പി.കെ. രാമചന്ദ്രൻ നായർ, എന്നിവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി സോമൻ ചാലിൽ സ്വാഗതവും, ജോ. സെക്രട്ടറി കെ.എം. ശ്രീധരൻ നന്ദിയും പറഞ്ഞു.ജില്ലാ കമ്മിറ്റി അംഗം പി. ഹേമപാലൻ മോഡറേറ്റർ ആയി

Leave a Reply

Your email address will not be published.

Previous Story

“ബിയോണ്ട് ദി ബൈറ്റ്” – കൊതുക് വിരുദ്ധ ബോധവൽക്കരണ ക്യാമ്പെയ്‌ൻ

Next Story

സുദൃഢമായ നിലപാടുകളും,മൂല്യാധിഷ്ഠിത രാഷ്ട്രീയവും മുറുകെ പിടിച്ച നേതാവായിരുന്നു അഡ്വ.ഇ.രാജഗോപാലൻനായരെന്ന് മുൻമന്ത്രി സി.കെ.നാണു

Latest from Local News

കുടിവെള്ള വിതരണം മുടങ്ങും

കേരള ജല അതോറിറ്റിയുടെ മാവൂര്‍ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് പരിസരത്തും കാളാണ്ടിത്താഴം, പാലക്കോട്ട്

ഗോകുലം തറവാട് കുടുംബ സംഗമം

നടുവണ്ണൂർ : ഗോകുലം തറവാട് കുടുംബ സംഗമം നടത്തി. സിനിമ -നാടക തിരക്കഥ കൃത്ത് പ്രദീപ്കുമാർ കാവുന്തറ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ്‌

മദ്രസ്സ കെട്ടിടം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: പുളിയഞ്ചേരി ജന്നത്തുൽ ഉലൂം ഹയർ സെക്കണ്ടറി മദ്രസയുടെ വിപുലീകരിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ്‌ സയ്യിദുൽ