കഥാരംഗം അവാർഡ് ലഭിച്ച എം. ശ്രീഹർഷന് ഓഗസ്റ്റ് 24ന് വൈകീട്ട് രണ്ടരക്ക് സ്വീകരണം നൽകും. പന്തലായനി ബ്ലോക് പഞ്ചായത്ത് വിപണന കേന്ദ്രം ഹാളിലാണ് പരിപാടി. പ്രൊ. കെ.പി. ശശിധരൻ ഉദ്ഘാടനം ചെയ്യും. പുസ്തക ചർച്ചയിൽ കാവാലം ശശികുമാർ, വത്സൻ നെല്ലിക്കോട് എന്നിവർ പങ്കെടുക്കും.
