ടി.ഗണേഷ് ബാബുവിന്റെ സുഹൃത്തുകളും സഹപ്രവർത്തകരും കണയങ്കോട് പുഴയോരത്ത് ഒത്തുകൂടി. അന്തരിച്ച ഡി.സി.സി ട്രഷറർ ടി.ഗണേഷ്ബാബുവിന്റെ ഓർമകൾ പങ്കുവെക്കാൻ കണയങ്കോട് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച
‘കനിവോർമകളിൽ ഒരു സായാഹ്നo’ ജില്ല കോൺഗ്രസ് കമ്മറ്റി ജന:സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് വൈ : പ്രസിഡണ്ട് സതീഷ് കന്നൂര് അദ്ധ്യക്ഷ്യം വഹിച്ചു. എൻ.മുരളീധരൻ നമ്പൂതിരി, എടാടത്ത് രാഘവൻ, കെ.രാജീവൻ, കെ.കെ സുരേഷ്, ടി.കെ. ചന്ദ്രൻ, കെ.കെ പരീദ്, സി.എച്ച് സുരേന്ദ്രൻ, കൃഷ്ണൻ കൂവിൽ, അഡ്വ:ടി.ഹരിദാസ്, അഡ്വ. മൂസക്കോയ കണയങ്കോട്, ഇബ്രാഹിം പീറ്റ കണ്ടി, അജീഷ് കുമാർ ഉള്ളിയേരി, എ സുമ, അബ്ദുൽ ജലീൽ, രാധാകൃഷ്ണൻ ഒള്ളൂർ, ബിജു വേട്ടുവച്ചേരി, ബാലൻ നരിക്കോട്ട്, അമൃത രാജ് പനായി, പി. പ്രദീപ്കമാർ, സുജാത നമ്പൂതിരി, ഗീത പുളിയാറയിൽ, എൻ.പി ഹേമലത, അനിൽകുമാർ ചിറക്കപറമ്പത്ത്, ഷമീം പുളിക്കൂൽ, സുധീൻ സുരേഷ്, സബ്ജിത്ത് കണയങ്കോട്, റനീഫ് മുണ്ടോത്ത്, പവിത്രൻ ആനവാതിൽ, ലിനീഷ് കുന്നത്തറ, പ്രകാശൻസി.കെ, അജിതൻ ആനവാതിൽ, ബാബു മഞ്ഞകയ്യിൽ, ടി.പി ശിവഗംഗൻ, ഡെറിക് സൻ മനാട്, ഷൽജു മനാട്, സുരേഷ് അണേലകുന്നത്ത് എന്നിവർ സംസാരിച്ചു.
Latest from Local News
പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അത്തോളി പഞ്ചായത്തിലെ കോതങ്കലിൽ കെ. നീതു ,ഒ .ബബിത എന്നിവർ ആരംഭിച്ച ഇഷാനീസ്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 31 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 1.യൂറോളജി വിഭാഗം ഡോ: സായി വിജയ് 6:00
തുറയൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തുറയുർ യൂണിറ്റ് അകലാപ്പുഴ റിസോർട്ടിൽ കുടുംബ സംഗമം നടത്തി. പ്രസിഡണ്ട് പ്രഭാകരൻ മാസ്റ്റർ
മേപ്പയൂർ: ദേശീയ വിദ്യാഭ്യാസ നയം കേരളത്തില് ഉടനീളം നടപ്പിലാക്കുമെന്ന് വ്യവസ്ഥ ചെയ്യുന്ന പി എം ശ്രീ ധാരണാപത്രം ജനാധിപത്യ വിരുദ്ധമായി സംസ്ഥാന
നടുവണ്ണൂർ: പേരാമ്പ്രയിലെ പോലീസ് നടപടിയിൽ നിയമനടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിവൈഎസ്പി ആർ. ഹരിപ്രസാദിന്റെ
 







