ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.  നേരത്തെ കണ്ണൂർ സെൻട്രൽ ജയിലിൽ ആയിരുന്നു. കോടതി പരിസരത്തെ പരസ്യ മദ്യസേവയടക്കമുള്ള കാര്യങ്ങൾ പുറത്തായതിനാലാണ് ഈ നടപടി ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ പോലീസ് ഇയാൾക്കെതിരെ കേസ് എടുത്തിരുന്നു. ഏഴ് പേർക്കെതിരെയാണ് കേസ് എടുത്തത്.

Leave a Reply

Your email address will not be published.