തോരായിക്കടവ് പാലം ഇന്ന് വൈകിട്ട് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് സന്ദർശിക്കും

കെ.പി സി സി പ്രസിഡണ്ട് സണ്ണി ജോസഫ് എം.എൽ എ നിർമ്മോണത്തിനിടയിൽ തകർന്ന തോരാഴ്കടവ് പാലം സന്ദർശിക്കുന്നു ഇന്ന് വൈകിട്ട് 4.30 ന് ഷാഫി പറമ്പിൽ എം.പി ജില്ലാ കോൺഗ്രസ്സ് പ്രസിഡൻ്റ് കെ പ്രവീൺ കുമാർ എന്നിവർ സന്ദർശിക്കും

Leave a Reply

Your email address will not be published.