കൊയിലാണ്ടി: കണയങ്കോട് റോമിള വിശ്വനാഥ് അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞാലി വിശ്വനാഥൻ. ചെന്നൈ സിൻഡിക്കേറ്റ് ബാങ്ക് റിട്ട: ഉദ്യോഗസ്ഥയായിരുന്നു. കോഴിക്കോട് നാക്കടി കുടുംബാംഗമാണ്. മക്കൾ പ്രീതാ വിശ്വനാഥ് (ഗോവ), പ്രീതി വിശ്വനാഥ് (ചെന്നൈ) മരുമകൻ ഷിജു മഴുവഞ്ചേരി (ചെന്നൈ). സംസ്കാരം 18.08.2025 തിങ്കൾ 3 മണിയ്ക്ക് ചെന്നൈ ബസന്ത് നഗർ സ്മശാനത്തിൽ.
