ഉറങ്ങി കിടന്ന വീട്ടമ്മയുടെ മാല പൊട്ടിച്ചു കടന്നു കളഞ്ഞു

ഫറോക്ക് : വീട്ടിൽ കയറി ഉറങ്ങി കിടന്ന വീട്ടമ്മയുടെ മാല പൊട്ടിച്ചു കടന്നു കളഞ്ഞു. സംഭവം ഇന്നലെ പുലർച്ചെ 2.45ഓടെയാണ് കരുവാൻതിരുത്തി ഷബ്‌ന മൻസിലിൽ ഉണ്ടായത്.സുബൈദ (വീട്ടമ്മ)  ധരിച്ചിരുന്ന 2 പവന്റെ മാലയാണ് മോഷ്ടിക്കപ്പെട്ടത്.

            മാല ശക്തമായി വലിച്ചതിനെ തുടർന്ന് കഴുത്തിൽ ചെറിയ പരിക്കേറ്റിരുന്നു. അവർ ഫറോക്ക് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.വീടിന്റെ പുറകിലെ കതക് ഇരുമ്പ് കമ്പി ഉപയോഗിച്ച് തകർത്താണ് കള്ളൻ അകത്ത് കടന്നതെന്ന് പോലീസ് പറഞ്ഞു. ഫറോക്ക് പോലീസിൽ കേസ് രജിസ്റ്റർ ചെയ്തു.

Leave a Reply

Your email address will not be published.

Previous Story

ഗാന്ധിജിയെ പഠിക്കാൻ പുതുതലമുറ സമയം കണ്ടെത്തണം: അഡ്വ : ടി. സിദ്ദിഖ്

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 19 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 21 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 21 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.ശിശുരോഗ വിഭാഗം ഡോ : ദൃശ്യ.

വർദ്ധിപ്പിച്ച മെഡിസെപ് പ്രീമിയം പിൻവലിക്കണം: കെ.എസ്.എസ്.പി.യു. മൊടക്കല്ലൂർ യൂണിറ്റ് സമ്മേളനം

മെഡിസെപ്പിൽ വർദ്ധി പ്പിച്ച പ്രീമിയം പിൻവലിക്കണമെന്നും കുടിശ്ശിക യായ ഡി.ആർ ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകണമെന്നും കെ. എസ്. എസ്. പി. യു.

കെ.സി. നാരായണൻ നായരുടെ പ്രവർത്തനം മാതൃകാപരം – വി. കുഞ്ഞാലി

മേപ്പയ്യൂർ: പ്രമുഖ സോഷ്യലിസ്റ്റും സാഹിത്യകാരനും സഹകാരിയും ജനതാദൾ ജില്ലാ വൈസ് പ്രസിഡണ്ടും ആയിരുന്ന കെ.സി. നാരായണൻ നായരുടെ ചരമ ദിനം വിവിധ

ആന്തട്ട റെസിഡന്റ്‌സ് അസോസിയേഷൻ ഒന്നാം വാർഷികം പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി. വി. അനുഷ ഉദ്ഘാടനം ചെയ്തു

ആന്തട്ട റെസിഡന്റ്‌സ് അസോസിയേഷൻ(എ. ആർ. എ )ഒന്നാം വാർഷികം പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി. വി. അനുഷ ഉദ്ഘാടനം