പുളിയഞ്ചേരി പുനത്തുവയൽകുനി അവ്വോമ്മ അന്തരിച്ചു

പുളിയഞ്ചേരി : പുനത്തുവയൽകുനി അവ്വോമ്മ 82 വയസ്സ് അന്തരിച്ചു. ഭർത്താവ് പരേതനായ സൂപ്പി, മക്കൾ അസീസ്,കദീജ , ഉസ്മാൻ, ഷംസുദ്ധീൻ, സഫിയ, റസിയ മരുമക്കൾ: പരേതനായ അബ്ദുറഹിമാൻകുട്ടി, പരേതനായ സി കെ ബഷീർ, ഫൈസൽ
ജമീല, റസിയ, നസീറ മയ്യിത്ത് നിസ്കാരം നാളെ തിങ്കൾ രാവിലെ 9 മണി പുളിയഞ്ചേരി ജുമാ മസ്ജിദിൽ

Leave a Reply

Your email address will not be published.