വോട്ട് കൊള്ളക്ക് ചൂട്ടു പിടിക്കുന്ന ഇലക്ഷൻ കമ്മീഷൻ മറുപടി പറയുക..! കേന്ദ്ര സർക്കാറിന്റെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് രാഹുൽഗാന്ധി ഉയർത്തിയ 5 ചോദ്യങ്ങൾ ചോദിച്ചു കൊണ്ടുള്ള കത്ത് ഇലക്ഷൻ കമ്മീഷനയച്ച് യൂത്ത് കോൺഗ്രസ് കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മറ്റി പ്രതിഷേധം.യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് റാഷിദ് മുത്താമ്പി ഉദ്ഘാടനം ചെയിതു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മുഹമ്മദ് നിഹാൽ ബ്ലോക്ക് സെക്രട്ടറി,റിയാസ് കണയൻകൊട് തുടങ്ങിയവർ പക്കെടുത്തു
Latest from Local News
അരുൺ ലൈബ്രറി എളാട്ടേരിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മേഖലയിലും കലാ -സാമൂഹ്യ മേഖലകളിലും പ്രാഗല്ഭ്യം തെളിയിച്ച പ്രതിഭകളെ ആദരിച്ചു. ലൈബ്രറി പ്രസിഡൻ്റ് എൻ.എം.
ദേശീയപാതയുടെ നിര്‍മ്മാണ പ്രവൃത്തി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് എത്തി. ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിയോടെ വെങ്ങളത്ത്
തിരുവനന്തപുരം : പേരൂർക്കട മാല മോഷണക്കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം വലിയ വഴിത്തിരിവിലേക്ക്.മോഷണം നടന്നിട്ടില്ല, മറിച്ച് വീട്ടുടമ ഓമന ഡാനിയൽ തന്നെ മാല
തിരുവനന്തപുരം : ചിറയിൻകീഴ് ഓണാഘോഷ വേദിയിൽ മാരകായുധങ്ങളുമായി കയറി അക്രമമഴിച്ചുവിട്ട സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തു. പെൺകുട്ടിയടക്കം മൂന്നു പേർക്ക്
ദേശീയപാതയുടെ പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിനായി സെപ്റ്റംബര്‍ 9 ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് വെങ്ങളം മുതല്‍ അഴിയൂര്‍