കൊയിലാണ്ടി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കുറുവങ്ങാട് സെന്റർ യുപി സ്കൂളുമായി സഹകരിച്ച് സീനിയർ ചേമ്പർ ഇന്റർനാഷണൽ കൊയിലാണ്ടി ക്വിസ് മത്സരം സംഘടിപ്പിച്ചു. എൽ.പി, യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മത്സരം ലിജിയൻ അംഗവും നഗരസഭ കൗൺസിലറുമായ രജീഷ് വെങ്കളത്ത് കണ്ടി ഉദ്ഘാടനം ചെയ്തു. ലിജിയൻ പ്രസിഡണ്ട് മനോജ് വൈജയന്തം അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഡയറക്ടർ സിത്താര അരുൺ, ക്വിസ് മാസ്റ്റർ അരുൺ മണൽ എന്നിവർ നേതൃത്വം വഹിച്ചു, ഹെഡ്മാസ്റ്റർ ഗോപകുമാർ ചാത്തോത്ത്, കെ സുരേഷ് ബാബു, ജോസ് കണ്ടോത്ത്, ലാലു സി കെ, ശ്രീശൻ പനായി, നിഖിൽ മോഹൻ, അഡ്വ. ജതീഷ് ബാബു, സാബു കീഴരിയൂർ, രവീന്ദ്രൻ കോമത്ത്, പി.കെ ബാബു, അനിത മനോജ്, ക്ഷേമ ജോസ്, ബിന്ദു ബാബു, രാഖി ലാലു, ഷിംന ജതീഷ്, ഹൈമവതി ചന്ദ്രൻ, എന്നിവർ ആശംസ പ്രസംഗം നടത്തി.
Latest from Local News
അരങ്ങാടത്ത് സൗഹാർദ്ദ റസിഡൻസ് അസോസിയേഷൻ്റെ പതിനൊന്നാം വാർഷികം പ്രേമാദരം ചെങ്ങോട്ട് കാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എൻ ഭാസ്കരൻ ഉദ്ഘാടനം
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 19 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.കാർഡിയോളജി വിഭാഗം ഡോ :
കോഴിക്കോട് : എച്ച് ആന്റ് എം എന്റർടൈൻമെന്റ്ന്റെ ബാനറിൽ മുഷ്താഖ് കൂനത്തിൽ നിർമ്മിച്ച് പ്രശാന്ത് ചില്ല കഥ തിരക്കഥ സംവിധാനം നിർവഹിക്കുന്ന
കീഴരിയൂർ:ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കോഴിക്കോട്,പോർഫ എന്നിവയുടെ സഹകരണത്തോടെ കൈൻഡ് പാലിയേറ്റീവ് കെയർ സൗജന്യ വൃക്ക കരൾ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.
കുറ്റ്യാടിയില്‍ തെരുവ് നായ ശല്യം രൂക്ഷം. കുട്ടികളും അതിഥി തൊഴിലാളിയും ഉള്‍പ്പെടെ എട്ട് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കുറ്റ്യാടിയി പ്രദേശത്താകെ ഭീതി







