നടുവത്തൂർ :അരീക്കരപരദേവതാ ക്ഷേത്രത്തിലെ രാമായണ മാസാചരണ പരിപാടികൾക്ക് സമാപനമായി. സമാപന ചടങ്ങിൽ “രാമായണത്തിലെ മാനവികത” എന്ന വിഷയത്തെ അധികരിച്ച് സ്വപ്ന നന്ദകുമാർ പ്രഭാഷണം നടത്തി. രാമായണ പ്രശ്നോത്തരി മത്സര വിജയികൾക്ക് ക്ഷേത്ര ഊരാളൻ സുധാകരൻ കിടാവ് തുരുത്യാട്ട് സമ്മാനങ്ങൾ വിതരണം ചെയ്തു. രാമചന്ദ്രൻ ചിത്തിര അധ്യക്ഷത വഹിച്ച ചടങ്ങിൽ സിഎം ഗോപി ,വിശ്വനാഥൻ കൊളപ്പേരി, സി.കെ രാമചന്ദ്രൻ ,ബാലകൃഷ്ണൻ തൃപുര, ഹരി നാരായണൻ എന്നിവർ സംസാരിച്ചു. ജ്യോതിഷ് നടക്കാവിൽ സ്വാഗതവും സുധീഷ് കെ നന്ദിയും പറഞ്ഞു
Latest from Local News
മികച്ച വിദ്യാർത്ഥി കർഷക അവാർഡ് തിളക്കത്തിൽ പ്ലസ് ടുകാരൻ. മികച്ച കേരകർഷക ജേതാവായ കെട്ടുംകര പുറത്തൂട്ടംചേരി സദാനന്ദന്റെയും ദീപൂസ് ദീപുവിന്റെയും പുത്രനായ
വി.പി. രാജൻ കലാ സാംസ്കാരിക കേന്ദ്രം ലൈബ്രറി & റീഡിംഗ് റൂമിൻ്റെ അഭിമുഖ്യത്തിൽ 79ാം സ്വതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കുനിച്ചിവീട്ടിൽ
ചേമഞ്ചേരി: പൂക്കാട് എക്സ് സർവീസ്മെൻ അസോസിയേഷൻ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷവും, വീരസേനാ കുടുംബസംഗമവും ദേശസ്നേഹത്തിന്റെ ചൂടാർന്ന ആവേശത്തിൽ നടന്നു. സഹകരണ ബാങ്കിൻ്റെ ഹാൾ
അരിക്കുളം: എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ മാവട്ട് ബൂത്ത് കോൺഗ്രസ് കമ്മിറ്റി
കോഴിക്കോട് : ചില്ല മാസിക സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായിരുന്ന ഇളയിടത്ത് വേണുഗോപാലിന്റെ സ്മരണാർത്ഥം പ്രസിദ്ധീകരിക്കുന്ന ചില്ല മാസികയുടെ മുപ്പത്തിയേഴാം പിറന്നാൾ പതിപ്പ്