പറയഞ്ചേരി സെൻഗുപ്ത പബ്ലിക്ക് ലൈബ്രറി സ്വാതന്ത്രദിനം ആഘോഷിച്ചു. ലൈബ്രറി പ്രസിഡൻ്റ് അഡ്വ.ടി.വി.ഹരി അധ്യക്ഷനായി. ക്രിസ്റ്റ്യൻ കോളേജ് ഹിസ്റ്ററി വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ക്രിസ്റ്റി അലക്സ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി പി.എം. നാരായണൻ, ജോ. സെക്രട്ടറി എം. ദിനേശൻ എന്നിവർ സംസാരിച്ചു
