തിക്കോടി : ആവിക്കലിലെ അരവത്ത് മനോജിൻ്റെ (മെമ്പർ CPIM ആവിക്കൽ ബ്രാഞ്ച് )മകൾ ആർദ്ര (കല്ല്യാണി – 27) അന്തരിച്ചു. ഭർത്താവ്: വിഷ്ണു മരുതോങ്കര മകൾ: ഇഹ (ഒന്നര മാസം) അമ്മ :ഉഷ സഹോദരൻ: ആദർശ് (UAE) സംസ്കാരം ഇന്ന് ആഗസ്ത് 16 ന് വൈകീട്ട് 6 മണിക്ക് തിക്കോടി പഞ്ചായത്ത് ബസാറിലെ അരവത്ത് വീട്ടുവളപ്പിൽ
