കൊയിലാണ്ടി: സ്റ്റേറ്റ് ഹൈവേയിൽ കുറുവങ്ങാട് പോസ്റ്റ് ഓഫീസിനു സമീപം സ്കൂട്ടറിൽ ബസ്സിടിച്ച് നിയന്ത്രണം വിട്ട് 11 കെ.വി.ലൈനിൽ ഇടിച്ച് പോസ്റ്റ് തകർന്നു സ്കൂട്ടർ യാത്രക്കാരനായ ചില്ലബാലകൃഷ്ണന് ഗുരുതര പരിക്ക്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെയാണ് 9 മണിക്ക് ശേഷമായിരുന്നു അപകടം. കൊയിലാണ്ടി താമരശ്ശേരി യുണൈറ്റഡ് മോട്ടോർ സർവീസ് ബസ് ആണ് അപകടം വരുത്തിയത്. ബസ് യാത്രക്കാർക്ക് പരിക്കില്ല.
