മുണ്ടനാടത്ത് ശ്യാമളവല്ലി (72) അന്തരിച്ചു. പണിക്കർ സർവ്വീസ് സൊസൈറ്റി കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്നു. മക്കൾ രാഹുൽ രാജ് (മർച്ചന്റ് നേവി) ആരതി രാജ് (സ്കൈഫൈ ഏവിയേഷൻ) മരുമകൾ ദീപ്തി. സംസ്കാര ചടങ്ങുകൾ ഉച്ചക്ക് 2 മണിയ്ക്ക് മാവൂർ റോഡ് ശ്മശാനത്തിൽ.