രാമായണ പ്രശ്നോത്തരി ഭാഗം 30

  • രാഘവൻ എന്ന് ആരെയാണ് സംബോധന ചെയ്യുന്നത് ?
    ശ്രീരാമനെ 

 

  • സൗമിത്രി ആരാണ്?
    ലക്ഷ്മണൻ

 

  • മൈഥിലി ആരാണ്?
    സീതാദേവി

 

  • മാരുതി എന്ന് ആരെയാണ് വിശേഷിപ്പിക്കുന്നത്?
    ഹനുമാൻ സ്വാമിയെ

 

  • ദശാസ്യൻ ആരാണ്?
    രാവണൻ

 

  • കേകയപുത്രി ആരാണ് ?
    കൈകേയി

 

  • മാർത്താണ്ഡ ദേവൻ എന്ന് ആരെയാണ് വിശേഷിപ്പിക്കുന്നത്?
    സൂര്യ ഭഗവാനെ

 

  • പുഷ്കരാക്ഷൻ ആരാണ്?
    മഹാവിഷ്ണു

 

  • ഭാർഗവി എന്ന്ആരെയാണ് വിശേഷിപ്പിക്കുന്നത്?
    ലക്ഷ്മി ദേവിയെ

 

  • രാജരാജൻ ആര്?
    കുബേരൻ

 

തയ്യാറാക്കിയത് : രഞ്ജിത്ത് കുനിയിൽ

Leave a Reply

Your email address will not be published.