മഞ്ഞക്കുളം പാറച്ചാലിൽ ശങ്കരൻ അന്തരിച്ചു

മഞ്ഞക്കുളം: പാറച്ചാലിൽ ശങ്കരൻ (58) അന്തരിച്ചു. ഭാര്യ: ഉഷ. മക്കൾ: അജന്യ, അനന്യ, അരുൺ ശങ്കർ മരുമക്കൾ: ജിഗീഷ് (അധ്യാപകൻ ഗവ. എൽ പി സ്കൂൾ കോറോം) ഷിജു (പെരുവട്ടൂർ) അനുപ്രഭ. സഹോദരങ്ങൾ: ചിരുതക്കുട്ടി, രാധ (കൈതയ്ക്കൽ)

Leave a Reply

Your email address will not be published.