ശ്രീ ഉണിച്ചിരാം വീട്ടിൽ നാഗാലാ‌യ പരിപാലന ക്ഷേത്രത്തിലെ മഹാഗണപതി ഹോമം ഓഗസ്റ്റ് 16 ശനിയാഴ്ച

ശ്രീ ഉണിച്ചിരാം വീട്ടിൽ നാഗാലാ‌യ പരിപാലന ക്ഷേത്രത്തിലെ ഈ വർഷത്തെ മഹാഗണപതി ഹോമം ഓഗസ്റ്റ് 16 ശനിയാഴ്ച നടത്തും. ഗണപതി ഹോമം വഴിപാട് ചെയ്യാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ബുക്കിംഗ് നമ്പർ 85928 300 27

Leave a Reply

Your email address will not be published.