പയ്യോളി: ഇരിങ്ങൽ അക്ഷയ ജനശ്രീ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ജനശ്രീ മിഷൻ പയ്യോളി മണ്ഡലം കൺവീനർ സബീഷ് കുന്നങ്ങോത്ത് പതാക ഉയർത്തി. സംഘം പ്രസിഡന്റ് വിലാസിനി കാട്ടുകുറ്റിയിൽ അധ്യക്ഷത വഹിച്ചു. സിലിപ്രദീപ്, കെ കെ അനിത, സോണിയപ്രമോദ്, ശാലിനി കെ.കെ, സത്യഭാമ കെ.കെ നേതൃത്വം നൽകി.
