വടകര: വനിതാ ശിശുക്ഷേമ വകുപ്പും റാണി പബ്ലിക്ക് സ്കൂളും ചേർന്ന് കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസ് ‘സ്റ്റാൻ്റ് അപ് റൈസ് അപ്’ സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡൻ്റ് സബീഷ് കുന്നങ്ങോത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ഹയർ സെക്കണ്ടറി വിഭാഗം മേധാവി പ്രസീത രാജൻ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ വനിതാ ശിശു വികസന വകുപ്പ് കോഡിനേറ്റർ ശരണ്യസുകേഷ് ആമുഖപ്രസംഗം നടത്തി. ചൈൽഡ്റൈറ്റ് ആക്ട് വിസ്റ്റ് സിബിജോസ് ബോധവത്ക്കരണ ക്ലാസ്സ് നടത്തി. മാനേജ്മെൻ്റ് പ്രതിനിധി രമ്യ സ്വരൂപ്, വൈഗ. കെ എന്നിവർ സംസാരിച്ചു. ഹെഡ് ഗേൾ ഹൃദ്യ എച്ച് സ്വാഗതവും, ദേവദത്ത് ബിജു നന്ദിയും അറിയിച്ചു.
Latest from Local News
കേരള പബ്ലിക് സര്വീസ് കമീഷന് നാളെ (ഒക്ടോബര് 30) രാവിലെ ഏഴ് മുതല് 8.50 വരെ നടത്തുന്ന ഓവര്സിയര് ഗ്രേഡ് III
അരിക്കുളം കെ പി എം എസ് എം എച്ച് എസ് എസ്സിൽ എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഇഖ്റ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 29 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. നെഫ്രോളജി വിഭാഗം ഡോ :
കൊയിലാണ്ടി: വിയ്യൂർ ചന്തച്ചം കുനി പാർവ്വതി അമ്മ (80) അന്തരിച്ചു. ഭർത്താവ് പരേതനായ ഉണ്ണി. മക്കൾ രാധ, കൃഷ്ണൻ, ബാബു, വസന്ത,
നാദാപുരത്ത് വീട്ടമ്മയുടെ കഴുത്തിലെ മാല പൊട്ടിക്കാന് ശ്രമം. നാദാപുരം കുമ്മങ്കോട്ടെ വലിയപറമ്പത്ത് പാത്തുട്ടിയാണ് മോഷണ ശ്രമത്തില് നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. പിടിവലിക്കിടെ







