രാമായണ പ്രശ്നോത്തരി ഭാഗം – 29

പക്ഷിമൃഗാദികളുടെ ഉത്ഭവത്തെക്കുറിച്ച് രാമായണത്തിൽ പ്രതിപാദിക്കുന്നത്

  • മൂങ്ങകളെ സൃഷ്ടിച്ചത് ?
    ക്രൗഞ്ചി

 

  • കോഴികളുടെ സൃഷ്ടാവ് ?
    ഭാസി

 

  • കഴുകനെയും പരുന്തിനെയും സൃഷ്ടിച്ചത് ?
    ശ്യേനി

 

  • അരയന്നം, താറാവ് എന്നിവയെ സൃഷ്ടിച്ചത്?
    ധൃതരാഷ്ട്രി

 

  • കരടി, മാൻ എന്നീ മൃഗങ്ങളുടെ സൃഷ്ടാവ് ?
    മൃഗമന്ദ

 

  • സിംഹം, വാഹരൻ എന്നിവയുടെ സൃഷ്ടാവ് ?
    ഹരി

 

  • ഐരാവതത്തിൻ്റെ സൃഷ്ടാവ്?
    ഇരാവതി

 

  • ആനയെ സൃഷ്ടിച്ചത്?
    മാതംഗി

 

  • പുലിയെ സൃഷ്ടിച്ചത്?
    ശാർദൂലം

 

  • നാഗത്തിൻ്റെ സൃഷ്ടാവ് ?
    സുരസ 

 

തയ്യാറാക്കിയത് : രഞ്ജിത്ത് കുനിയിൽ

Leave a Reply

Your email address will not be published.