കോഴിക്കോട്: ബംഗളൂരുവിൽ നിന്ന് ട്രെയിൻ മാർഗം എം.ഡി.എം.എ എത്തിച്ച് വിൽപ്പന നടത്തിയ 26കാരൻ പിടിയിൽ. മാവൂർ കണ്ണിപറമ്പ് സ്വദേശി പി.ടി. അമീർ ഷർവാനാണ് (26) സിറ്റി നർകോറ്റിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ.എ. ബോസിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം, എസ്.ഐ ശ്രീസിതയുടെ നേതൃത്വത്തിലുള്ള ടൗൺ പൊലീസ് എന്നിവർ ചേർന്ന് പിടികൂടിയത്. ബുധനാഴ്ച രാവിലെ ബംഗളൂരുവിൽ നിന്ന് ട്രെയിൻ മാർഗം വലിയങ്ങാടിയിലേക്ക് എത്തുമ്പോഴായിരുന്നു അറസ്റ്റ്. ഇയാളിൽ നിന്ന് 27 ഗ്രാം എം.ഡി.എം.എ കണ്ടെത്തി
Latest from Local News
ഉത്തര മേഖല സാമൂഹ്യ വനവൽക്കരണ വിഭാഗം, കോഴിക്കോട് സോഷ്യൽ ഫോറസ്റ്ററി ഡിവിഷൻ, കൊയിലാണ്ടി സോഷ്യൽ ഫോറസ്റ്ററി റേഞ്ച് എന്നിവയുടെ നേതൃത്വത്തിൽ ജില്ലയിലെ
രാമനാട്ടുകര നഗരത്തിൽ എയർപോർട്ട് റോഡിൽ രാത്രി ഉണ്ടായ കത്തിക്കുത്തിൽ രണ്ട് പേർക്ക് പരുക്ക്. നല്ലളം കിഴുവനപ്പാടം പള്ളിക്കലകം റമീസ്(34), വാഴയൂർ വില്ലംപറമ്പത്ത്
പുത്തഞ്ചേരി : റിട്ട. പി ഡബ്ലിയു ഉദ്യോഗസ്ഥനായിരുന്ന തേമ്പ്ര രാമൻനായർ (78) അന്തരിച്ചു.ഭാര്യ :നന്ദിനി (അന്നശ്ശേരി) മക്കൾ : ബിജു ടി ആർ
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്’ ഹോസ്പിറ്റൽ 21-11-2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ ജനറൽമെഡിസിൻ സർജറിവിഭാഗം ഓർത്തോവിഭാഗം കാർഡിയോളജി വിഭാഗം ഗ്വാസ്ട്രാളജി വിഭാഗം… യൂറോളജിവിഭാഗം ഇ
സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ കോഴിക്കോട്ട് നടന്ന സംസ്ഥാനതല കലാ ഉത്സവിൽ 310 പോയന്റുമായി കോഴിക്കോട് ജില്ല ഓവറോൾ ചാമ്പ്യൻമാരായി. 285







